അമ്മയുടെ വിവാഹമായിരുന്നു! പുച്ഛവും വെറുപ്പും നിറഞ്ഞ കണ്ണുകള്‍കൊണ്ട് നോക്കേണ്ട; ആശംസകള്‍ നേര്‍ന്ന് മകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തൃശ്ശൂര്‍: അമ്മയുടെ രണ്ടാം വിവാഹത്തിന്റെ വാര്‍ത്ത നിറഞ്ഞ സന്തോഷത്തോടെ പങ്കുവച്ച് ഒരു മകന്. എസ്എഫ്ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുല്‍ ശ്രീധറാണ് അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച് ...