കൊവിഡിനോടും വൃക്കരോഗത്തോടും പൊരുതി ഗോകുല്‍ യാത്രയായി; തന്റെ കുഞ്ഞോമനയുടെ മുഖം ഒരു നോക്ക് പോലും കാണാനാകാതെ, തോരാകണ്ണീര്
കോട്ടയം: കൊവിഡിനോടും വൃക്കരോഗത്തോടും ഒരുമിച്ച് പൊരുതി ഒടുവില്‍ ഗോകുല്‍ യാത്രയായി. അതും കാത്തിരുന്ന് കിട്ടിയ കണ്മണിയെ ഒരു നോക്കുപോലും കാണാന്‍ സാധിക്കാതെ. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് ...