പനി, തൊണ്ടവേദന; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ പോയി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ പോയി. പനിയും തൊണ്ടവേദനയും മൂലമാണ് മുഖ്യമന്ത്രി സമ്പര്‍ക്ക വിലക്കില്‍ പോയത്. കൊവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ...