മഥുരയില്‍ ഗുരുവായൂര്‍ മാതൃകയില്‍ ശ്രീകൃഷ്ണ ക്ഷേത്രം: 65 സെന്റില്‍ 30 അടി ഉയരത്തില്‍ ക്ഷേത്രം; 120 കോടി രൂപ ചെലവ്
ഗുരുവായൂര്‍: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രം ഉയരുക. ...