ദേവീദേവന്മാരുടെ ചിത്രങ്ങളുളള പടക്കം വില്‍ക്കരുത്, ആരുടേയും മതവികാരങ്ങളെ മുറിപ്പെടുത്തരുതെന്ന് ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: ദീപാവലിക്ക് ദേവീദേവന്മാരുടെ ചിത്രങ്ങളുളള പടക്കം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ആഘോഷങ്ങള്‍ക്ക് വിദേശ നിര്‍മിതമായ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും ശിവരാജ് സിങ് ചൗഹാന് ...