തിരിച്ചുവേണോ നിങ്ങളുടെ ആട്ടിന്‍കുട്ടികളെ…? പിരിഞ്ഞിരിക്കാന്‍ വയ്യാതെ കത്തെഴുതി മനംകവര്‍ന്ന മക്കളോട് ഉടമ ചോദിക്കുന്നു
തൃശ്ശൂര്‍: അടുത്തിടെ ഏറ്റവും ചര്‍ച്ചയായ ഒന്നാണ് വിറ്റുപോയ ആട്ടിന്‍കുട്ടികളെ തേടി പുതിയ ഉടമയുടെ വീട്ടിലെത്തി കാണാനുള്ള അനുമതിക്കായി കത്തെഴുതിയ ചേട്ടനും അനുജത്തിയും. വിറ്റുപോയെങ്കിലും തങ്ങളുടെ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാനാവില്ലെന്നും ...