ആടിനെ മോഷ്ടിച്ചുവെന്ന് കേസ്; 41 വര്‍ഷത്തിന് ശേഷം തോട്ടം തൊഴിലാളി അറസ്റ്റില്‍, അന്ന് ആടിന് വില 45, ഇന്ന് 3000ത്തിനും മുകളില്‍!
അഗര്‍ത്തല: ആടിനെ മോഷ്ടിച്ചുവെന്ന കേസില്‍ 41 വര്‍ഷങ്ങള്‍ക്കു ശേഷം തോട്ടം തൊഴിലാളി അറസ്റ്റില്‍. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗള്‍(58)ആണ് അറസ്റ്റിലായത്. ത്രിപുര പോലീസ് ...