വിമാനത്തിനകത്ത് പ്രാവുകള്‍ കുടുങ്ങി; പുറത്താക്കാന്‍ കഷ്ടപ്പെട്ട് യാത്രക്കാരും ജീവനക്കാരും; ഗോ എയര്‍ അരമണിക്കൂറോളം വൈകി
അഹമ്മദാബാദ്: പ്രാവുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം അരമണിക്കൂര്‍ വൈകി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് ...