മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയില്‍; അദ്ദേഹം ഇപ്പോള്‍ കാന്‍സറിന്റെ നാലാം സ്റ്റേജില്‍! വെളിപ്പെടുത്തി ഗോവ മന്ത്രി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ ഗുരതരാവസ്ഥയിലെന്ന് വെളിപ്പെടുത്തി ഗോവ മന്ത്രി. അദ്ദേഹം ഇപ്പോള്‍ കാന്‍സറിന്റെ നാലാം സ്റ്റേജിലാണെന്ന് മന്ത്രി പറയുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ...