തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഒന്നാമനായി ഗോ എയര്‍
മുംബൈ: സമയനിഷ്ഠ പാലിക്കുന്നതില്‍ വീണ്ടും ഒന്നാമനായി ഗോ എയര്‍. തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഒന്നാമനാണ് ഗോ എയര്‍. കമ്പനിയുടെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച ...
മുംബൈ: സമയനിഷ്ഠ പാലിക്കുന്നതില്‍ വീണ്ടും ഒന്നാമനായി ഗോ എയര്‍. തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഒന്നാമനാണ് ഗോ എയര്‍. കമ്പനിയുടെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച ...
കൊല്‍ക്കത്ത: ആകാശച്ചുഴിയില്‍പ്പെട്ട് ഗോ എയര്‍ വിമാനം ആകാശത്ത് വട്ടം കറങ്ങി. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ...
ന്യൂഡല്‍ഹി: ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ...
കണ്ണൂര്‍: സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടനദിനത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗോ എയര്‍. കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.