പട്ടം പറത്തവെ, ഷോക്കേറ്റ് താഴെ വീണു, 18 മാസം ചികിത്സ; രണ്ട് കൈകളും നഷ്ടപ്പെട്ടിട്ടും മെഹബൂബിന് പരിഭവമില്ല, മാതാപിതാക്കളെ കാണാന്‍ ജീവന് ബാക്കി നല്‍കിയതില്‍ നന്ദി മാത്രം
മൂന്നാം നില കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടം പറത്തവെ ഷോക്കേറ്റ് താഴെ വീണ 16കാരന് മെഹബൂബിന് കൈകളാണ് പാതിയോളം നഷ്ടപ്പെട്ടത്. എങ്കിലും ഈ പയ്യന് പരിഭവമില്ല, മാതാപിതാക്കളെ ...