മനുഷ്യര്‍ മത്സ്യ, മാംസാദികള്‍ കഴിക്കുന്നതു കൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നത്; ബാബാ രാംദേവ്
ഉഡുപ്പി: മനുഷ്യര്‍ മത്സ്യ, മാംസാദികള്‍ കഴിക്കുന്നതു കൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നതെന്ന് യോഗാഗുരു ബാബാ രാംദേവ്. ഉഡുപ്പിയിലെ സന്ന്യാസിമാരുടെ സമാഗമത്തില്‍ സംസാരിക്കവേയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ബാബറിന്റെയും ഔറംഗസേബിന്റെയും ...