ലോകനേതാക്കളുടെ അംഗീകാരപ്പട്ടികയില്‍ ഒന്നാമതെത്തി മോഡി
ന്യൂഡല്‍ഹി : അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സല്‍ട്ട് പുറത്തുവിട്ട ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നാമത്.ജനപ്രീതിയില്‍ 70ശതമാനം റേറ്റിങ് നേടിയാണ് പ്രധാനമന്ത്രി ഒന്നാമതെത്തിയത്. ...