ക്ഷണക്കത്ത് ചോർന്നതും പ്രചരിപ്പിച്ചതും ശരിയായില്ല, ഇത് ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശം മൂലം സംഭവിച്ചത്; വിവാഹക്ഷണക്കത്ത് പരസ്യമായതിൽ രോഷത്തോടെ ഗ്ലെൻ മാക്സ് വെൽ
ചെന്നൈ: തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ...