എപ്പോഴും ടോയ്ലെറ്റില് പോകേണ്ട അവസ്ഥ : യുവതിയുടെ മൂത്രാശയത്തില്‍ ഗ്ലാസ് കുടുങ്ങിക്കിടന്നത് നാല് വര്‍ഷം
എപ്പോഴും ടോയ്ലെറ്റില് പോകേണ്ടി വരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥതകളുമായെത്തിയ യുവതിയുടെ മൂത്രാശയത്തില്‍ ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തി ഡോക്ടര്‍മാര്‍. യൂറിനറി ഇന്ഫെക്ഷനാണെന്ന ധാരണയില്‍ ആശുപത്രിയിലെത്തിയ നാല്പത്തിയഞ്ച്കാരിയില് സ്കാനിംഗിലൂടെയാണ് ഗ്ലാസ് ടംബ്ലര്‍ ...