കുഞ്ഞിന് ജന്മം നല്‍കിയിട്ട് വെറും 30 മിനിറ്റ്; ആശുപത്രി കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതി ഈ 21കാരി, വരും ദിവസങ്ങളില്‍ ബാക്കിയുള്ള വിഷയങ്ങളും എഴുതും!
എത്യോപ്യ: കല്യാണ ദിവസങ്ങളില്‍ പരീക്ഷ വന്നാല്‍ കല്യാണ വേഷത്തില്‍ വന്ന് പരീക്ഷ എഴുതി വാര്‍ത്തകളില്‍ ഇടംപിടിച്ചവരുണ്ട്. പ്രസവ തീയതി അടുത്തിട്ടും പരീക്ഷ എഴുതിയവരും ഉണ്ട്. എന്നാല്‍ അതില്‍ ...