ബഹ്റൈനില്‍ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പിതാവ് മരണപ്പെട്ടു; കണ്ണീരില്‍ കുതിര്‍ന്ന് വീട്, ഒന്നുമറിയാതെ പ്ലസ്ടു പരീക്ഷയെഴുതി മകള്‍ പാര്‍വ്വതി
ആലപ്പുഴ: അച്ഛന്റെ വിയോഗം അറിയാതെ പരീക്ഷയെഴുതിയ മകളാണ് ഇന്ന് കണ്ണീര് കാഴ്ചയാകുന്നത്. ബഹ്റൈനില്‍ ജോലി ചെയ്യുകയാണ് പിതാവ്. ജോലി ചെയ്യുന്നതിനിടെ ഒന്നാം നിലയില്‍ നിന്ന് വീണ് പ്രയാര്‍ ...