ജീവിത മാര്‍ഗത്തിനായി തെരുവില്‍ ഉണ്ണിയപ്പം വിറ്റു: വക്കീല്‍ കോട്ടണിയാന്‍ കാക്കാതെ ജീവിതം അവസാനിപ്പിച്ച് വിഷ്ണുപ്രിയ യാത്രയായി
ആലപ്പുഴ: കായംകുളത്ത് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന് രാധിക ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയയാണ് മരിച്ചത്. ...