വിളിച്ചപ്പോള്‍ ഇറങ്ങി വന്നില്ല: നേമത്ത് കാമുകന് യുവതിയെ കുത്തി, യുവാവ് സ്വയം കഴുത്തറുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവന് എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ...