അച്ഛന്റെ മരണം കൊലപാതകമാണെന്ന് മകള്‍; സംസ്കാരത്തിന് മുന്‍പ് നാലുവയസുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കുടുംബം
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമതയാണ് ഭര്‍ത്താവ് സന്തോഷ് രാഘവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ...