അമ്മ വഴക്ക് പറഞ്ഞതിന് വീട്ടില്‍ നന്നും ഇറങ്ങിയ 13 കാരിയെ കാണാതായിട്ട് മണിക്കൂറുകള്‍; ഇരുട്ടില്‍ തപ്പി പോലീസ്, ‘ഭാഷ അറിയാത്തത് വെല്ലുവിളി’
തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ13 വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് അന്വേഷണത്തിനുള്ള വെല്ലുവിളി. സിറ്റി ...