അച്ഛനെ ഞാന്‍ അടിച്ചു കൊന്നു, നിങ്ങളുടെ വരവിനായി, അറസ്റ്റിനായി കാത്തിരിക്കുന്നു’ പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് 16കാരിയുടെ ഫോണ്‍കോള്‍, അമ്പരന്ന് പോലീസ്
ഭോപ്പാല്‍: അച്ഛനെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാന്‍ പോലീസിനെ വിളിച്ച് 16കാരി. ഭോപ്പാലിലാണ് അമ്പരപ്പിക്കുന്ന സംഭവം. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഭോപ്പാലില്‍ താമസിക്കുന്ന 16കാരി വീട്ടില്‍ വെച്ച് ...