‘പ്രതിക്ക് വധശിക്ഷ നല്‍കണം, തനിക്കും കുടുംബത്തിനും അത് കാണണം, അതിന് ശേഷമെ നാട്ടിലേക്ക് മടങ്ങു’ ; പെണ്‍കുട്ടിയുടെ അച്ഛന്‍
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അച്ഛന്‍. മോളെ ഇല്ലാതാക്കിയ പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ...