അമ്മയും അച്ഛനും ഇല്ല; 5വയസുകാരന് അനിയനെ അടിക്കേണ്ടി വന്നു; വിഷമം സഹിക്കാനാവാതെ 10വയസുകാരി തൂങ്ങി മരിച്ചു
ആഗ്ര: അഞ്ച് വയസുകാരനായ സഹോദരനെ അടിച്ചതിന്റെ മനോവിഷമത്തില്‍ 10വയസുകാരി ജീവനൊടുക്കി. ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുതിര്‍ന്ന സഹോദരിക്കും ഇളയ രണ്ട് ...