അപകടം അച്ഛനെ തളര്‍ത്തി, പ്രാരാബ്ധം ഏറ്റെടുത്ത് അച്ഛന് ഓടിച്ചിരുന്ന ബസ് ഓടിക്കാന്‍ തുടങ്ങി; ഇന്ന് ബസ്സുടമയായി 19കാരി
കൊല്‍ക്കത്ത: കുടുംബത്തിന്റെ പ്രാരാബ്ധം ഏറ്റെടുത്ത് അച്ഛനെ സഹായിക്കാന്‍ ബസ് ഓടിക്കാന്‍ തുടങ്ങിയ പത്തൊമ്പതുകാരി ഇപ്പോള്‍ ബസ്സുടമ. കൊല്‍ക്കത്ത സ്വദേശിനിയായ കല്പന മണ്ടോള്‍ എന്ന കൗമാരക്കാരിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ...