പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറവ്: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ; പദ്ധതി കേരളത്തിലും
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം. പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 ...