വാഹനാപകടത്തിൽ പരിക്കേറ്റ് ഒമ്പതുവയസ്സുകാരി കോമയിൽ, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി കോടതി
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ഒമ്പതുവയസ്സുകാരി കോമയിലായ സംഭവത്തിൽ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. വടകര ചോറോട് നടന്ന അപകടത്തില്‍ ...