‘എടോ… കല്യാണത്തിനു ഞാന്‍ ഉണ്ടാവില്ല എന്ന് എന്റെ മനസ്സു പറയുന്നു, എന്തു വന്നാലും മോള്‍ടെ കല്യാണം മാറ്റിവയ്ക്കരുത്’..! ആ വാക്കുകള്‍ അറം പറ്റി, മകളുടെ വിവാഹത്തലേന്ന് എല്ലാം ഒരുക്കിവെച്ച് ഭര്‍ത്താവ് യാത്രയായി; ആ വാര്‍ത്ത ഉള്ളിലൊതുക്കി വിവാഹം നടത്തി, മകളെ യാത്രയാക്കി ഓടി മോര്‍ച്ചറിയിലേക്ക്; കണ്ണു നനയിച്ച് നടി ഗിരിജാ രവീന്ദ്രന്
കൊച്ചി: മക്കളുടെ വിവാഹം എല്ലാ മാതാപിതാക്കളുടേയും സ്വപ്നമാണ്. കാശില്ലെങ്കില്‍ പോലും പരമാവധി ആര്ഭാടമാക്കാന് ശ്രമിക്കും.. ഇവിടെ ഇതാ കഷ്ടപ്പെട്ട് വിവാഹത്തിന്റെ തലേന്ന് ഓടി നടന്ന് എല്ലാം ശരിയാക്കിയല്ലോ ...