ഇവിടൊന്നൂല്യ ടീച്ചറേ, കുട്ട്യോള്‍ക്ക്, ഒരു അഞ്ഞൂറ് രൂപ അയച്ചര്വോ; വിദ്യാര്‍ത്ഥിയുടെ അമ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തി അധ്യാപികയുടെ കണ്ണുനനയിക്കും കുറിപ്പ്
പാലക്കാട്: തന്റെ വിദ്യാര്‍ത്ഥിയുടെ അമ്മ തന്നെ കഴിഞ്ഞദിവസം വിളിച്ച് നിസ്സഹായായി സഹായം അഭ്യര്‍ത്ഥിച്ച കുറിപ്പ് പങ്കുവെച്ച് കൂറ്റനാട്ടെ അധ്യാപിക. താന്‍ പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടിയുടെ അമ്മ വിളിച്ച് ...