ഡിജിറ്റല്‍ പ്രചാരണം ഫലം കണ്ടില്ല, റോബിന്‍ ബസ് ഉടമ ഗിരീഷിന് കനത്ത തോൽവി
കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ഗിരീഷ് മത്സരിച്ചത്. ഇവിടെ ...







