വനിതാ മതിലിന് എല്ലാ പിന്തുണയും; സ്ത്രീകള്‍ ഭരണഘടനാപരമായ അവകാശം ആഘോഷിക്കട്ടെ എന്ന് ജിഗ്നേഷ് മേവാനി
വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് എംഎല്‍എയും ദളിത് അവകാശപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. വനിതാ മതില് എന്ന ആശയം സമൂഹത്തിന് ഗുണപരമാണ്. അതിനെ പിന്തുണയ്ക്കാതിരിക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ ...