നെയ്യ് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഗുണകകമാണ്;അവ എന്താണെന്ന് നോക്കാം
തിരക്കുപിടിച്ച ജീവിതശൈലിയില്‍ നിരവധി ചര്‍മ്മ പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. തിളക്കമുള്ളതും മൃദുലവുമായ ചര്‍മ്മത്തിന് ദിവസവും മുഖത്ത് നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ ധാരാളം ...