ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞയാള്‍ മരിച്ചു
ഗാസിയാബാദ്: കൊവിഡ് 19 ബാധയേറ്റ് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ നിന്ന് മുങ്ങിക്കളഞ്ഞയാള്‍ മരിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ചികിത്സയില്‍ നിന്നും മുങ്ങിക്കളഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ആശുപത്രിയില്‍ ...