ആത്മസുഹൃത്തിനെ ഒരിക്കലും പിരിയാതിരിക്കാന്‍ എളുപ്പവഴി ഉണ്ട്; ഗായത്രി അരുണ്‍ പറയുന്നു
ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. ഗായത്രി എന്ന പേരിനേക്കാള്‍ ദീപ്തി ഐപിഎസ് എന്ന പേരിലാണ് ഗായത്രി ഏവര്‍ക്കും സുപരിചിത. മിനിസ്ക്രീനില്‍ നിന്നും ...