ദേവ്യാന് വീട്ടില്‍ ശാന്തമായി കിടന്നുറങ്ങുന്നു, ആ സമയം വാക്സിന് എടുത്തു; കുറിപ്പുമായി പ്രിയ ഗായിക ശ്രേയ ഘോഷാല്‍
കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. വാക്സിന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മകന് ദേവ്യാന് ഉറങ്ങുകയാണെന്നും. ആ സമയത്താണ് ...