‘അവന്റെ ആവേശം അഭിനന്ദനാര്‍ഹം’ സൈന്യത്തില്‍ ചേരാന്‍ രാത്രി 10 കിലോമീറ്റര്‍ ഓടിയ യുവാവിന് സഹായവുമായി റിട്ട. ലെഫ്റ്റനന്റ് ജനറല്‍; ആവശ്യമായ പരിശീലനം നൽകും
സൈന്യത്തില്‍ ചേരാനുള്ള മോഹവുമായി രാത്രി പത്തു കിലോമീറ്ററോളം ഓടി പരിശീലനം നടത്തുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സംവിധായകന് വിനോദ് കാപ്രിയാണ് വീഡിയോ ...