ആര്‍ഭാട പൂര്‍ണ്ണമായ വിവാഹ റിസപ്ഷന് ഇല്ല; പകരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരി നല്കി യോഗി ബാബു
ലളിതമായ ചടങ്ങിലൂടെ വിവാഹം പൊടുന്നനെ നടത്തി ഏപ്രില്‍ 9 ന് ആഘോഷപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് റിസപ്ഷന് നടത്താനിരുന്നതാണ് തമിഴ്നടന്‍ യോഗി ബാബു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറ്റിവെച്ച് ...