ജര്‍മന്‍ പൗരന് വാടകവീട്ടിനുള്ളില്‍ മരിച്ച നിലയില്‍, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ജര്‍മന്‍ പൗരനെ വാടകവീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. ഗോര്‍ജ് കാളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഗോര്‍ജ് ...