വില്‍ യു മാരി മീ?; ചോളം കൊണ്ട് വയലിലൊരു പ്രണയാഭ്യര്‍ത്ഥന; ഗൂഗിള്‍ മാപ്പില്‍ വരെ ഇടംനേടി; ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ഈ യുവാവ് ഇങ്ങെടുത്തുന്ന് പറയാന്‍ പറഞ്ഞു
വാഷിങ്ടണ്‍: ഈ വാലന്റൈന്‍സ് ഡേയില്‍ യുവാവിന്റെ വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റീഫന്‍ ഷ്വാര്‍സ് എന്ന മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ത്ഥനയാണ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ടിക്ടോക്കും വരെ മറികടന്ന് ഗൂഗിള്‍മാപ്പില്‍ ...