മകൻ അക്രമാസക്തനായിട്ടും വിട്ടുപോയില്ല; കൂടെ നിന്നു സംരക്ഷിച്ചു; ഒടുവിൽ മാതാവിന്റെ ജീവൻ കവർന്ന് മകൻ; വയോധികയുടെ മരണത്തിൽ ഞെട്ടൽ
വരന്തരപ്പിള്ളി: തൃശ്ശൂർ കച്ചേരിക്കടവിൽ മാനസികവൈകല്യമുള്ള മകന്റെ അടിയേറ്റ് വയോധികയായ മാതാവ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മകൻ അക്രമാസക്തനായിട്ടുപോലും വീട്ടിൽ നിന്നും മാറി താമസിക്കാതെ സംരക്ഷിക്കുകയായിരുന്നു കച്ചേരിക്കടവ് കിഴക്കൂടൻ ...