ഫോബ്സ് മാസിക അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് ജോർജ് മുത്തൂറ്റും എംഎ യൂസഫലിയും; ഒന്നാംസ്ഥാനത്ത് അംബാനി
തിരുവനനന്തപുരം: ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ...