കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്; മുഖ്യമന്ത്രിയേയും ആരോഗ്യപ്രവർത്തകരേയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി
കൊച്ചി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്ന കേരളാ മോഡലിന് അഭിനന്ദനവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഈസ്റ്റർ ദിന സന്ദേശത്തിനിടെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് ...