‘മൂന്നാഴ്ച്ചമുമ്പ് കൊവിഡ് പോസിറ്റീവ്, 21 ദിവസത്തെ ഐസോലേഷന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു’; നടി ജനീലിയ ഡിസൂസ
മൂന്ന് ആഴ്ച്ച മുമ്പ് തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് നടി ജനീലിയ ഡിസൂസ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ...