‘ചിത്രം ചെയ്യുമ്പോള്‍ എന്റെ പ്രേക്ഷകരെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, മൂത്തോനെ സ്വീകരിച്ചതിന് എല്ലാവര്‍ക്കും നന്ദി’; ഗീതു മോഹന്‍ദാസ്
ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'മൂത്തോന്‍'. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ തന്റെ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ...