‘ഫെമിനിസം അസമത്വത്തിനും, അനീതിക്കും എതിരാണ്’ മകള്‍ക്കായി കമല ഭാസിന്റെ വരികള്‍ കുറിച്ച് ഗീതു മോഹന്‍ദാസ്
മകള്‍ക്കായി എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്റെ വരികള്‍ കുറിച്ച് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കാളി രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രം താരം പങ്കുവെച്ചത്. ഫെമിനിസത്തെ ...