നിങ്ങ കുമ്പളങ്ങീലെ പെണ്ണുങ്ങളെക്കണ്ടാ, മുടുക്കികള്‍; ആണുങ്ങ, ആണത്വമുള്ളവര്‍, പുളുന്താന്മാരല്ല കേട്ടാ..! കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് തിരക്കഥാകൃത്തിന്റെ അമ്മ; വൈറല്‍ പോസ്റ്റ്
കൊച്ചി:കുമ്പളങ്ങി നൈറ്റ്സ് ആരാധക മനസ് കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഉയരുന്നത്. അതിനിടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരന്റെ അമ്മയുടെ അഭിപ്രായമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ...