ഹൃദയം തകര്‍ന്ന് ‘ഇന്ത്യയുടെ മകള്‍’; അമ്മയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി നല്കി ഗീത
ഭോപ്പാല്‍: തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ് കരുതലേകിയ ആ കൈകള്‍ നിശ്ചലമായെന്ന് അറിഞ്ഞതുമുതല്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് 'ഇന്ത്യയുടെ മകള്‍'. സുഷമയുടെ വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ ഫോട്ടോയും കൈയിലേന്തി ടിവിയില്‍ ...