പരിക്കേറ്റ ഉമാ തോമസിനെ കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല, ദിവ്യ ഉണ്ണിക്കെതിരെ നടി ഗായത്രി വര്‍ഷ
തിരുവനന്തപുരം : ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ...