ഗായത്രിയുടെ വാക്കുകള്‍ കേട്ട് വേദിയില്‍ പൊട്ടിക്കരഞ്ഞ് സൂര്യ, വീഡിയോ
ചെന്നൈ: ''പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം, എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു''. ഗായത്രി തന്റെ ...