സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഞങ്ങളെ പോലേ ഉള്ളവരെ അംഗീകരിച്ചാല്‍ എല്ലാവരും ഇങ്ങനെ ആകും എന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ അത് തെറ്റാണ്; കേരളത്തിലെ പ്രശസ്ത ഗേ ദമ്പതിമാരായ സോനുവും നികേഷും പറയുന്നു
കൊച്ചി: സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ലെന്ന് തുറന്നുപറയുകയാണ് കേരളത്തിലെ പ്രശസ്ത ഗേ ദമ്പതിമാരായ സോനുവും നികേഷും. ഈ ഒരു ചെറിയ ശതമാനം ആളുകള്‍ ഓപ്പോസിറ്റ് ജന്‍ഡറില്‍ ...